Mexico

Qatar 2022

വെടിച്ചില്ലു പോലൊരു കിക്ക്, ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ നേടി മെക്‌സിക്കോ താരം

സൗദി അറേബ്യക്കെതിരായ മത്സരത്തിൽ നിർണായകമായ വിജയം സ്വന്തമാക്കിയെങ്കിലും ഗ്രൂപ്പ് സിയിൽ നിന്നും പ്രീ ക്വാർട്ടറിലേക്ക് മുന്നേറാൻ മെക്‌സിക്കോക്ക് കഴിഞ്ഞില്ല. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്…

Read More »
Qatar 2022

മെസി മെക്‌സിക്കൻ ജേഴ്‌സി നിലത്തിട്ട് ചവുട്ടി അപമാനിച്ചു, നേരിട്ട് കണ്ടാൽ വിവരമറിയുമെന്ന് മെക്‌സിക്കൻ ബോക്‌സർ

മെക്‌സിക്കോക്കെതിരായ മത്സരത്തിനു ശേഷമുള്ള അർജന്റീന ടീമിന്റെ ഡ്രസിങ് റൂമിലെ ആഘോഷങ്ങളുടെ വീഡിയോ പുറത്തു വന്നതിനു പിന്നാലെ ലയണൽ മെസിക്കെതിരെ രൂക്ഷമായ വിമർശനാമാണ് നടക്കുന്നത്. മത്സരത്തിനു ശേഷം അർജന്റീന…

Read More »
Qatar 2022

കളിച്ചത് ഹൃദയം കൊണ്ട്, അർജന്റീനയുടെ വിജയത്തിൽ നിർണായക സാന്നിധ്യമായി ലിസാൻഡ്രോ മാർട്ടിനസ്

നിർണായകമായ ലോകകപ്പ് മത്സരത്തിൽ മെക്‌സിക്കോക്കെതിരെ അർജന്റീന വിജയം നേടാൻ സഹായിച്ചത് ലയണൽ മെസി, എൻസോ മാർട്ടിനസ് എന്നീ താരങ്ങളുടെ ഗോളുകളായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച താരമായതിനാൽ തന്നെ…

Read More »
Uncategorized

നിരാശയിൽ നിന്നും കൈപിടിച്ചുയർത്തി ദൈവപുത്രൻ, കരച്ചിലടക്കാൻ പാടുപെട്ട് അർജന്റീന സഹപരിശീലനും മെസിയുടെ ആരാധനാപാത്രവുമായ അയ്മർ

അർജന്റീനയുടെ മത്സരം കണ്ട ഓരോ ആരാധകനും രോമാഞ്ചമുണ്ടാക്കുന്ന നിമിഷമാണ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ലയണൽ മെസി സമ്മാനിച്ചത്. ഈ മത്സരത്തിൽ അർജന്റീന വിജയിക്കാൻ സാധ്യതയില്ലെന്ന തോന്നലിൽ…

Read More »
Qatar 2022

“രണ്ടാം പകുതിയിലാണ് ഞങ്ങൾ ഞങ്ങളായത്”- കളിയുടെ ഗതി മാറ്റിയതിനെക്കുറിച്ച് ലയണൽ മെസി

മെക്‌സിക്കോക്കെതിരായ മത്സരത്തിന്റെ ഗതി മാറ്റിയ കാര്യങ്ങളെക്കുറിച്ചു പ്രതികരിച്ച് നായകൻ ലയണൽ മെസി. മത്സരത്തിന്റെ ആദ്യപകുതിയിൽ യാതൊരു പ്രതീക്ഷയും ആരാധകർക്ക് നൽകാത്ത പ്രകടനമാണ് അർജന്റീന നടത്തിയത്. എന്നാൽ അതിനു…

Read More »
La Liga

ലോകകപ്പിൽ സ്വന്തം റെക്കോർഡ് തിരുത്തിക്കുറിച്ച് ലയണൽ മെസി

മെക്‌സിക്കോക്കെതിരെ നടന്ന ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ അർജന്റീന നായകൻ ലയണൽ മെസിയായിരുന്നു താരം. ആദ്യപകുതിയിൽ ഗോൾ രഹിതമായിരുന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ ലയണൽ മെസിയുടെ ഇടിമിന്നൽ ഗോളാണ്…

Read More »
Qatar 2022

മെക്‌സിക്കൻ പ്രതിരോധം കീറി മുറിച്ച മെസിയുടെ ഇടിമിന്നൽ, എൻസോയുടെ മഴവിൽ ഗോൾ; അർജന്റീനക്ക് കാത്തിരുന്ന ജയം

മെക്‌സിക്കോക്കെതിരെ നടന്ന ലോകകപ്പ് മത്സരത്തിൽ ആരാധകർ കാത്തിരുന്ന ജയം നേടി അർജന്റീന. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റീന മത്സരത്തിൽ വിജയം നേടിയത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം…

Read More »
Qatar 2022

സൗദിക്കെതിരെ പോളണ്ടിന്റെ വിജയം, അർജന്റീന പുറത്തു പോകാനുള്ള സാധ്യതകളേറുന്നു

പൊരുതിക്കളിച്ച സൗദി അറേബ്യക്കെതിരെ പോളണ്ട് നേടിയ വിജയത്തിൽ അർജന്റീനക്ക് ആശങ്ക വർധിക്കുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പോളണ്ട് വിജയം നേടിയതോടെ ഇനി നടക്കാൻ പോകുന്ന രണ്ടു മത്സരത്തിലും…

Read More »
Qatar 2022

ജീവന്മരണ പോരാട്ടത്തിന് അർജന്റീന, ടീമിൽ നിരവധി മാറ്റങ്ങളുണ്ടാകും

ഖത്തർ ലോകകപ്പിൽ തങ്ങളുടെ ജീവന്മരണ പോരാട്ടത്തിന് അർജന്റീന ഇന്നിറങ്ങുന്നു. ആദ്യത്തെ മത്സരത്തിൽ തോൽവി നേരിട്ട അർജന്റീനക്ക് ഇന്നത്തെ മത്സരത്തിൽ മെക്‌സിക്കോയാണ് എതിരാളികൾ. അർജന്റീനിയൻ പരിശീലകനായ ടാറ്റ മാർട്ടിനോ…

Read More »
Back to top button